¡Sorpréndeme!

ദുബായിൽ ഓർഗാനിക് ആൻഡ് നാച്ചുറൽ എക്സ്പോക്ക് തുടക്കമായി | വീഡിയോ കാണൂ | Oneindia Malayalam

2017-12-12 75 Dailymotion

പ്രകൃതിദത്ത, ജൈവ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമായി പതിനഞ്ചാമത് മിഡില്‍ഈസ്റ്റ് ഓര്‍ഗാനിക് ആന്‍ഡ് നാച്വറല്‍ എക്‌സ്‌പൊയ്ക്ക് ദുബായ് രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി.മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും ഉപഭോക്താക്കള്‍ക്കും വില്‍പനക്കാര്‍ക്കും മുതല്‍കൂട്ടാണ് എക്‌സ്‌പൊ.